Skip to main content

സ്ത്രീരോഗ നിര്‍ണയവും സൗജന്യ മരുന്ന് വിതരണവും

 

 

ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സ്ത്രീരോഗ പദ്ധതിയുടെ ഭാഗമായി സ്ത്രീജന്യരോഗങ്ങള്‍, ആര്‍ത്തവകാലവേദന, വെള്ളപോക്ക്, അമിത രക്തസ്രാവം (ശസ്ത്രിക്രിയ കൂടാതെ ഗര്‍ഭാശയ മുഴകള്‍ നീക്കല്‍ മറ്റ് പ്രശ്‌നങ്ങള്‍), ആര്‍ത്തവക്ഷയം, ആര്‍ത്തവവിരാമ പ്രശ്‌നങ്ങള്‍, പി സി ഒ ഡി മുതലായ പ്രശ്‌നങ്ങള്‍ക്ക് രോഗനിര്‍ണയവും സൗജന്യ മരുന്ന് വിതരണവും നടത്തുന്നു.  ഫോണ്‍: 9497551645.

date