Skip to main content

ജില്ലാ വികസന സമിതി യോഗം 29 ന്

കോട്ടയം: ജൂൺ മാസത്തെ ജില്ലാ വികസന സമിതി യോഗം ജൂൺ 29ന് രാവിലെ 11  മണിക്ക് ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ ചേരും.
 

 

date