Skip to main content

ലേലം

കോട്ടയം: പമ്പാനദിയുടെ കൈവഴിയായ അഴുതയാറിൽ നിന്നു നീക്കം ചെയ്തതും കോട്ടയം ജില്ലയിൽ കോരുത്തോട്് പഞ്ചായത്തിൽ  കോരുത്തോട് ബസ് സ്റ്റാൻഡ് പരിസരത്തും ( 8259 ഘനമീറ്റർ)  കുഴിമാവ് മൃഗാശുപത്രി ഭാഗത്തും( 1324 ഘനമീറ്റർ )  സൂക്ഷിച്ചിട്ടുള്ളതുമായ എക്കലും മണലും കലർന്ന മിശ്രിതം ജൂൺ 27ന്  രാവിലെ 10.30നും ( കോരുത്താട്) ഉച്ചയ്ക്കു 12.30 (കുഴിമാവ്) നുമായി ലേലം ചെയ്യുമെന്ന് കൊല്ലം  ജലസേചന വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. വിശദവിവരങ്ങൾക്ക് ഫോൺ 8848136127

date