Skip to main content

ഡിഗ്രി ഹോണേഴ്സ‌് പ്രവേശനം

പാലക്കാട് അയലൂർ  ഐ.എച്ച്.ആർ.ഡിയുടെ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, ബികോം വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ നാലു വർഷ ഹോണേഴ്‌സ് ഡിഗ്രി പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. www ihrdadmissions.org എന്ന വെബ്‍സൈറ്റ് വഴിയോ കോളേജിൽ നേരിട്ടെത്തി ഹെൽപ് ഡസ്‌ക് വഴിയോ അപേക്ഷ സമർപ്പിയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8547005029, 9495069307.

 

date