Skip to main content

വാഹന ക്വട്ടേഷന്‍

 

ആലപ്പുഴ: കളര്‍കോട് പ്രവര്‍ത്തിക്കുന്ന ആത്മ പ്രൊജക് ഡയറക്ടറുടെ ഔദേ്യാഗിക ആവശ്യങ്ങള്‍ക്കായി 1500 സി.സി.യില്‍ കുറയാത്ത അഞ്ച് പേര്‍ക്ക് സഞ്ചരിക്കാവുന്ന അഞ്ച് വര്‍ഷത്തില്‍ കുറഞ്ഞ പഴക്കമുള്ള എസി. ജീപ്പ്/കാര്‍ വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷന്‍ ജൂലൈ 8 ന് രാവിലെ 11 വരെ പ്രൊജക്ട് ഡയറക്ടര്‍, ആത്മ, സനാതനപുരം.പി.ഒ, ആലപ്പുഴ 688003 എന്ന വിലാസത്തില്‍ നല്‍കണം.  ഫോണ്‍ 0477 2962961, 9383471983.

date