Skip to main content

യോഗാദിനാചരണം സംഘടിപ്പിച്ചു

കോട്ടയം :നെഹ്‌റു യുവകേന്ദ്രയുടെ സഹകരണത്തോടു കൂടി കരൂർ റൂറൽ ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ യോഗ ദിനാചരണം സംഘടിപ്പിച്ചു  .  ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ ഉദ്ഘാടനം ചെയ്തു.   നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ എച്ച്. സച്ചിൻ  അധ്യക്ഷത വഹിച്ചു. ശാന്തി യോഗസ്രം ചെയർമാൻ മോഹൻജി യോഗ ക്ലാസുകൾ  നയിച്ചു.

 

date