Skip to main content

ഏകദിനപരിശീലനക്ലാസ്

 

കോട്ടയം: വയർമാൻ എഴുത്തുപരീക്ഷ, പ്രായോഗികപരീക്ഷ 2023 ജയിച്ചവർക്കായി നടത്തുന്ന ഏകദിനപരിശീലനക്ലാസ് ജൂലൈ അഞ്ചിന് രാവിലെ ഒൻപതുമണിക്ക് കോട്ടയം തെക്കുംഗോപുരം സുവർണ ഓഡിറ്റോറിയത്തിൽ വച്ചു നടത്തുമെന്ന് ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടററേറ്റ് അറിയിച്ചു.

 

date