Skip to main content

ക്യാഷ് അവാർഡ്

 

കോട്ടയം: സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹികസുരക്ഷാപദ്ധതി അംഗങ്ങളുടെ മക്കളിൽ 2023-23 അധ്യയനവർഷത്തിൽ എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് മുഴുവൻ എ പ്ലസ് കിട്ടിയ കുട്ടികൾക്ക് നൽകുന്ന ക്യാഷ് അവാർഡിനായി ജൂൺ 30 വരെ അപേക്ഷിക്കാമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

 

date