Skip to main content

ലേലം

 

കോട്ടയം: ഇടമറുക് സാമൂഹികരോഗ്യകേന്ദ്രത്തിലെ ക്വാർട്ടേഴ്സ് കെട്ടിടം പൊളിച്ച് നീക്കം ചെയ്യുന്നതിന് ജൂൺ 29ന് ഉച്ചയ്ക്കു 12 മണിക്കു ആശുപത്രി ഓഫീസിൽ വെച്ച് പരസ്യ ലേലം നടക്കും. കൂടുതൽ വിവരങ്ങൾക്ക്: 9074016058

 

date