Skip to main content

അധ്യാപക ഒഴിവ്

 

കോട്ടയം: ഇരവിനല്ലൂർ ഗവ. എൽ.പി. സ്‌കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകനിയമനത്തിന് ജൂൺ 26ന് രാവിലെ 10.30ന് സ്‌കൂൾ ഓഫീസിൽ അഭിമുഖം നടത്തും. ടി.ടി.സി., ഡി.എൽ.ഇ.ഡി., കെ.ടെറ്റ് ആണ് യോഗ്യത. ഫോൺ: 9446969022

 

date