Skip to main content

പരാതി കേൾക്കാൻ ജില്ലാ കളക്ടർ ഇന്ന് ഉദയനാപുരം പഞ്ചായത്തിൽ

 

 

കോട്ടയം: ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ചൊവ്വാഴ്ച (ജൂൺ 25) രാവിലെ 11.30 ന് ഉദയനാപുരം ഗ്രാമപഞ്ചായത്തിൽ പരാതികൾ സ്വീകരിക്കാനും കേൾക്കാനും നേരിട്ടെത്തും. പഞ്ചായത്ത് ഓഫീസിൽ പരാതിക്കാരെ കേൾക്കും. പരാതികൾ ജില്ലാ കളക്ടർക്ക് നേരിട്ടു നൽകാം.

date