Skip to main content

ഓഫീസ് അറ്റൻഡന്റ് അഭിമുഖം മാറ്റി

ജില്ലയിൽ ഓർഫനേജ് കൺട്രോൾ ബോർഡിൽ ഒഴിവുള്ള ഒരു ഓഫീസ് അറ്റൻഡൻറ് തസ്തികയിൽ ദിവസക്കൂലി അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ശനിയാഴ്ച (ജൂൺ 29) നിശ്ചയിച്ചിരുന്ന വാക്ക്-ഇൻ- ഇൻറർവ്യൂ ചില സാങ്കേതിക കാരണങ്ങളാൽ മാറ്റി വച്ചതായി മെമ്പർ സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക് ഓർഫനേജ് കൺട്രോൾ ബോർഡ് കാര്യാലയത്തിൽ നേരിട്ടോ, 0471-2303077 എന്ന ഫോൺ നമ്പരിലോ ബന്ധപ്പെടണം.

date