Skip to main content

വാർഷിക മസ്റ്ററിംഗ്

കേരള ഖാദി തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് പ്രതിമാസ പെൻഷൻ കൈപ്പറ്റുന്നവരിൽ  2023 ഡിസംബർ 31 വരെ മസ്റ്ററിങ് നടത്തിയവർക്ക് ജൂൺ 25 മുതൽ  ഓഗസ്റ്റ് 24 വരെ വാർഷിക മസ്റ്ററിങ്ങിനായി സമയം അനുവദിച്ചു. ഈ കാലയളവിൽ പെൻഷൻകാർ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളിലെത്തി മസ്റ്ററിങ് പൂർത്തിയാക്കണം. മസ്റ്ററിങ്ങിനുള്ള അംഗീകൃത സർവീസ് ചാർജ്ജ് അക്ഷയ കേന്ദ്രങ്ങൾക്ക് നൽകണം.

പി.എൻ.എക്സ്. 2533/2024

date