Skip to main content

റിവിഷൻ ഹർജി കൃത്യമായ ഫോർമാറ്റിൽ സമർപ്പിക്കണം

സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ മാനേജർമാരും ജീവനക്കാരും സർക്കാരിലേക്ക് സമർപ്പിക്കുന്ന റിവിഷൻ ഹർജികൾ കൃത്യമായ ഫോർമാറ്റിലായിരിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവുകളും ഫോർമാറ്റും http://education.kerala.gov.in ൽ ലഭിക്കും.

പി.എൻ.എക്സ്. 2571/2024

date