Skip to main content

സ്റ്റുഡന്റ്സ് ട്രാവലിങ് ഫെസിലിറ്റി യോഗം

ജില്ലാ സ്റ്റുഡന്റ്സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി യോഗം ജൂലൈ രണ്ടിന് ഉച്ചക്ക് 2:30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

date