Post Category
ടെണ്ടര്‍ ക്ഷണിച്ചു
വനിത ശിശു വികസന വകുപ്പിനു കീഴില്‍ താനൂര്‍ അഡീഷണല്‍ ഐസിഡിഎസ് പ്രൊജക്ടിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കു വേണ്ടി ഫോര്‍ വീല്‍ വാഹനം വാടകയ്ക്ക് ഓടിക്കാന്‍ തയ്യാറുള്ള വാഹന ഉടമകളില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. ജൂലൈ ആറ് ഉച്ചയ്ക്ക് 2.30 നകം ടെണ്ടര്‍ ഫോം സമര്‍പ്പിക്കണം. അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം മൂന്നു മണിക്ക് ടെണ്ടര്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് താനൂര്‍ അഡീഷണല്‍ ഐസിഡിഎസ് പ്രൊജക്ട് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0494 2441433.
date
- Log in to post comments