Skip to main content

വാഹനം ആവശ്യമുണ്ട്

ജില്ലാ ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണറുടെ അധീനതയിലുള്ള പ്രദേശങ്ങളില്‍ ക്വിക്ക് റെസ്പോണ്‍സ് ടീം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് കരാറടിസ്ഥാനത്തില്‍ വാഹനം ലഭ്യമാക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. നിരതദ്രവ്യം - 2250 രൂപ. ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ജൂലൈ 15 ഉച്ചയ്ക്ക് ഒന്നുവരെ ദര്‍ഘാസ് സമര്‍പ്പിക്കാം. ഫോണ്‍: 0487 2424158.

date