Post Category
ലേലം
തൃശ്ശൂര്‍ റൂറല്‍ പോലീസ് ജില്ലയിലെ ചേര്‍പ്പ് പോലീസ് സ്റ്റേഷനിലെ അവകാശി ഇല്ലാത്തതെന്ന് കരുതുന്ന സ്വര്‍ണ്ണം ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ജൂലൈ 25 ന് രാവിലെ 11.30 ന് ചേര്‍പ്പ് പോലീസ് സ്റ്റേഷനില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0480 2823000.
date
- Log in to post comments