Post Category
വായ്പാ കുടിശ്ശിക എഴുതിത്തള്ളുന്നു
ഖാദി ഗ്രാമവ്യവസായ ബോര്‍ഡില്‍ നിന്നും പാറ്റേണ്‍ പദ്ധതി പ്രകാരം വായ്പയെടുത്ത് കുടിശ്ശിക വരുത്തിയിട്ടുള്ള പട്ടിക ജാതി,പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെട്ട വ്യക്തികളുടെ ഒരു ലക്ഷം രൂപ വരെയുള്ള വായ്പാകുടിശ്ശിക എഴുതിത്തള്ളുന്നു. ഇതിനായുള്ള അപേക്ഷകൾ ജൂലൈ 6 ന് മുന്‍പായി ജാതി തെളിയിക്കുന്നതിനുള്ള രേഖകള്‍ സഹിതം ഇടുക്കി ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ ഹാജരാക്കേണ്ടതാണ്.
date
- Log in to post comments