Skip to main content

വാഹനം ആവശ്യമുണ്ട്

തൊടുപുഴ ജില്ലാ ആശുപത്രിയിൽ പാലിയേറ്റിവ് കെയർ സേവനങ്ങളുടെ ഭാഗമായി ഏഴ് സീറ്റുള്ളതും ടാക്‌സി പെര്‍മിറ്റുള്ളതുമായ എര്‍ട്ടിഗ, ഇന്നോവ, സുമോ ,ബൊലേറോ, ടവേര (2015-ന് ശേഷമുള്ളത് ) തുടങ്ങിയ വാഹനങ്ങള്‍ 2025 മാര്‍ച്ച് 31 വരെ കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്നതിന് ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസ് ഫാറങ്ങള്‍ ജൂലൈ 12 ന്ഉച്ചയ്ക്ക് 3.30 വരെ ലഭിക്കും. ജൂലൈ 15 ന് ഉച്ചക്ക് 2.30 വരെ ഫാറങ്ങള്‍ സ്വീകരിക്കുന്നതും തുടര്‍ന്ന് 3.30 ന് തുറന്ന് പരിശോധിക്കുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 222630.

date