Skip to main content

തൊഴിൽ അവസരം

എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന അർദ്ധസർക്കാർ സ്ഥാപനത്തിൽ മാനേജർ (പേഴ്സണൽ & അഡ്മിനിസ്ട്രേഷൻ) തസ്തികയില്‍ ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവ് (ശമ്പളം-Rs.77200-140500) നിലവിലുണ്ട്. ഫസ്റ്റ്ക്ലാസ് ബി ടെക്/ബിഇ മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ബിരുദം, എംബിഎ(എച്ച്ആർ)/പിസീഡിഎം (റഗുലര്‍ കോഴ്സ്) എന്നീ യോഗ്യതകളും ഒരു അംഗീകൃത വ്യവസായ സ്ഥാപനത്തിൽ 8 വര്‍ഷത്തെ പ്രവർത്തി പരിചയവും (മാനേജീരിയൽ കേഡറിൽ 5 വര്‍ഷത്തെ പ്രവർത്തി പരിചയം) ഉള്ള 18-45 പ്രായപരിധിയിലുള്ള (ഇളവുകൾ അനുവദനീയം) തല്പരരായ ഉദ്യോഗാർത്ഥികൾ ജൂലൈ 10 ന് മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ ആൻ്റ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

date