Post Category
വാഹന ലേലം
ആലപ്പുഴ: ജില്ല പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനം (2006 മോഡൽ ടാറ്റാ സുമോ) ജൂലൈ 10ന് പകൽ മൂന്നിന് ലേലം ചെയ്യും. ലേലത്തിനുള്ള ക്വട്ടേഷൻ ജൂലൈ ഒമ്പതിന് വൈകിട്ട് നാലിനകം ജില്ല പഞ്ചായത്ത് ഓഫീസിൽ ലഭിക്കണം. ഫോൺ: 0477 2253836, 477 2252496.
date
- Log in to post comments