Skip to main content

വൈദ്യുതി മുടങ്ങും

പനമരം കെഎസ്ഇബി പരിധിയില്‍ വീട്ടിപ്പുര, പുഞ്ചക്കുന്ന്, കാറ്റാടിക്കവല ട്രാന്‍സ്‌ഫോര്‍മറുകളില്‍ ഇന്ന് (ജൂലൈ രണ്ട്) രാവിലെ 8:30 മുതല്‍ വൈകിട്ട് ആറുവരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

 

date