Post Category
ലേലം
കോടതി കുടിശ്ശിക ഈടക്കുന്നതിനായി ജപ്തി ചെയ്ത തളിപ്പറമ്പ് താലൂക്ക് ചേലേരി വില്ലേജ് കരയാപ്പ് ദേശത്ത് റീ സ 33/151 ല്‍ പെട്ട 0.0121 ഹെക്ടര്‍ വസ്തു ആഗസ്റ്റ് ഒന്നിന് രാവിലെ 11.30ന് ചേലേരി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ തളിപ്പറമ്പ് താലൂക്ക് ഓഫീസ്, ചേലേരി വില്ലേജ് ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും.
date
- Log in to post comments