Skip to main content

പരാതിപ്പെട്ടി തുറന്നു

അഴിമതി നിവാരണത്തിന്റെ ഭാഗമായി മലപ്പുറം കളക്ടറേറ്റില്‍ സ്ഥാപിച്ച പരാതിപ്പെട്ടി തുറന്നു. രണ്ടു പരാതികളാണ്  ലഭിച്ചത്. ലഭിച്ച പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. എ.ഡി.എം കെ മണികണ്ഠന്‍ , ജില്ലാ അഴിമതിനിവാരണ സമിതി അംഗം റിട്ട. ജഡ്ജ് പി. നാരായണന്‍കുട്ടി മേനോന്‍,  എന്നിവരുടെ സാന്നിധ്യത്തിലാണ് പരാതിപ്പെട്ടി തുറന്ന് പരിശോധിച്ചത്.

date