Skip to main content

ഐ.ടി.ഐ പ്രവേശനം

2024 വർഷത്തെ ഐ.ടി.ഐ. പ്രവേശനത്തിനായി ജൂലൈ അഞ്ചു വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. https://itiadmissions.kerala.gov.in    എന്ന പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്.  അപേക്ഷാ ഫീസ് 100 രൂപയാണ്.  അപേക്ഷ ഓൺലൈനായി സമർപ്പിച്ചതിന് ശേഷം സമീപത്തുളള സർക്കാർ ഐ.ടി.ഐകളിൽ അസ്സൽ രേഖകളുമായി നേരിട്ടെത്തി ജൂലൈ 10 നകം വെരിഫിക്കേഷൻ പൂര്‍ത്തിയാക്കണം.  കൂടുതൽ വിവരങ്ങൾക്ക് ഫോൺ:  0483 2850238, 9446310127, 9400070890.

date