Post Category
പക്ഷാഘാത പുനരധിവാസ ചികിത്സ
ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പക്ഷാഘാത രോഗികള്‍ക്ക് സൗജന്യ പുനരധിവാസ കിടത്തിചികിത്സ ലഭിക്കും. ഇതിനായി ഒ പിയില്‍ നേരിട്ട് വരികയോ 8075170384 നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാം.
date
- Log in to post comments