Skip to main content

കെൽട്രോൺ അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ നോളജ് സെൻററിൽ സർക്കാർ അംഗീകൃത കോഴ്സായ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിൻറനൻസ് വിത്ത് ഇ ഗാഡ്ജെറ്റ് ടെക്നോളജി, തൊഴിലധിഷ്ഠിത കോഴ്സായ സോഫ്റ്റ് വെയർ ടെസ്റ്റിംഗ്, പി. സ്. സി. നിയമനങ്ങൾക്ക് യോഗ്യമായ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ, വേർഡ് പ്രോസസ്സിംഗ് & ഡേറ്റ എൻട്രി, ഓഫീസ് ഓട്ടോമേഷൻ എന്നീ കോഴ്സുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ആരംഭിച്ചിച്ചു. ജൂലൈ 15 വരെ അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക് 0484 - 2971400, 8590605259

date