Skip to main content

ലേലം ചെയ്യും

കോടതിപ്പിഴ ഇനത്തിൽ 155700  രൂപ ഈടാക്കുന്നതിനായി അകമ്പാടം വില്ലേജ് സർവ്വേ നമ്പർ 124 /24 ല്‍ പെട്ട 0.0405 ഹെക്ടർ സ്ഥലം ആഗസ്റ്റ് 17 ന് പകല്‍ 11 മണിക്ക് അകമ്പാടം വില്ലേജ് ഓഫീസിൽ വെച്ച് പരസ്യമായി ലേലം ചെയ്തു വില്‍ക്കുമെന്ന് നിലമ്പൂർ തഹസിൽദാർ അറിയിച്ചു.

 

date