Skip to main content

യുജി/പിജി പ്രവേശനം

 

പാലക്കാട് അയലൂര്‍ ഐ എച്ച് ആര്‍ ഡിയുടെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി എസ് സി കംപ്യൂട്ടര്‍ സയന്‍സ് (ഹോണേഴ്സ്), ബികോം കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഹോണേഴ്സ്). എം എസ് സി കംപ്യൂട്ടര്‍ സയന്‍സ് എന്നി കോഴ്സുകളിലെ ഐ എച്ച് ആര്‍ ഡി ക്വാട്ട സീറ്റുകള്‍ക്ക് അപേക്ഷിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് എത്രയും വേഗം കോളേജില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 8547005029, 9495069307

date