Skip to main content

ഡി.എൽ.എഡ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

2024-26 അധ്യയന വർഷത്തെ ഡിപ്ലോമ ഇൻ എലിമെന്ററി എജ്യുക്കേഷൻ (ഡി.എൽ.എഡ്) ഗവൺമെന്റ്/ എയ്ഡഡ്/ സ്വാശ്രയം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. അതത് വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 18 വൈകുന്നേരം 5 മണി. ജില്ലാതലത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

പി.എൻ.എക്സ്. 2716/2024

date