Post Category
ക്യാമ്പ് ഫോളോവര്‍ നിയമനം
മാങ്ങാട്ടുപറമ്പ കെ എ പി നാലാം ബറ്റാലിയനില്‍ ക്യാമ്പ് ഫോളോവര്‍ തസ്തികയില്‍ കുക്ക് (23), ധോബി (14), സ്വീപ്പര്‍ (7), ബാര്‍ബര്‍ (8), വാട്ടര്‍ കാരിയര്‍ (5) എന്നീ വിഭാഗങ്ങളില്‍ താല്ക്കാലികാടിസ്ഥാനത്തില് നിയമനം നടത്തുന്നു. താല്പര്യമുള്ള മുന്‍പരിചയമുള്ളവര്‍ ജൂലൈ നാലിന് രാവിലെ 10.30ന് ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് സഹിതം കെ എ പി ബറ്റാലിയന് ആസ്ഥാനത്ത് നടത്തുന്ന കൂടിക്കാഴ്ചക്ക് ഹാജരാവുക. ഫോണ്‍: 0497 2781316.
date
- Log in to post comments