Skip to main content

പ്രൊക്യൂർമെന്റ് / ലാബ് അസിസ്റ്റന്റുമാര്‍ക്ക് പരിശീലനം

മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ ക്ഷീരസംഘം പ്രൊക്യൂർമെന്റ് / ലാബ് അസിസ്റ്റന്റുമാർക്കായി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.  ജൂലൈ 9,10,11 തീയതികളിലായി ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിലാണ് പരിശീലനം,  താത്പര്യമുള്ളവർ ജൂലൈ അഞ്ച് വൈകീട്ട് അഞ്ചു മണിക്ക് മുമ്പായി 9048376405 എന്ന ഫോൺ നമ്പർ മുഖാന്തരമോ നേരിട്ടോ പേര് രജിസ്റ്റർ ചെയ്യണം. പരിശീലന സമയത്ത് ആധാർ കാർഡിന്റെ പകർപ്പ് ഹാജരാക്കണം.

date