Skip to main content

ചുഴലി നടപ്പാലം അടച്ചിടും

പുനരുദ്ധാരണ പ്രവ‍ൃത്തികള്‍ക്കായി തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ ചുഴലി നടപ്പാലം ജൂലൈ ആറ് (ശനി) രാവിലെ 10 മണി മുതല്‍ വൈകീട്ട് നാലു മണി വരെ അടച്ചിടുമെന്ന് പൊതുമരാമത്ത് വകുപ്പ് (പാലങ്ങള്‍ വിഭാഗം) എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

date