Skip to main content

മോണ്ടിസ്സോറി അധ്യാപക പരിശീലനം

കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന മോണ്ടിസ്സോറി അധ്യാപക പരിശീലന കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധിയില്ല. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 9072592412, 9072592416.

date