Skip to main content

അഡ്മിഷൻ ആരംഭിച്ചു

 കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ കോഴിക്കോട് ലിങ്ക് റോഡിലുള്ള കെൽട്രോൺ നോളജ് സെന്ററിൽ  അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഗ്രാഫിക്സ്, വെബ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിങ് (ഒരു വർഷം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഗ്രാഫിക്സ് ആൻഡ് വിഷൻ എഫക്ട് ( മൂന്ന് മാസം), ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആൻഡ് എ ഐ ( ആറ് മാസം), ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിങ് (എട്ട് മാസം), പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ മാനേജ്മെൻറ് (ഒരു വർഷം), പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി (ഒരു വർഷം), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ (DCA, ആറു മാസം), വേഡ് പ്രോസസിങ് ആന്റ് ഡാറ്റാ എൻട്രി (മൂന്ന് മാസം), കമ്പ്യൂട്ടർ നെറ്റ്‌വർക്കിങ് കോഴ്സ് ഇൻ അഡ്വാൻസ്ഡ് റൂട്ടിങ് ആൻഡ് സ്വിച്ചിങ് ടെക്നോളജി, ഡിപ്ലോമ ഇൻ ഫുൾസ്റ്റാക് വെബ് ഡിസൈൻ ആൻഡ് ഡെവലപ്മെൻറ് യൂസിങ് ജാവ ആൻഡ് പൈത്തൺ, പ്രൊഫഷണൽ ഡിപ്ലോമ ഇൻ യു ഐ/യുഎസ് ഡിസൈൻ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ ഗാഡ്ജസ്റ്റ് (ഒരു വർഷം)  കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. എസ്എസ്എൽസി / പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ള കോഴ്സുകളിൽ ചേരുവാൻ താല്പര്യമുള്ളവർ സർട്ടിഫിക്കറ്റ് കോപ്പിയുമായി നേരിട്ട് ഹാജരാവണം. ഫോണ്‍: 0495 2301772.

date