Skip to main content

വര്‍ക്ക് ഷോപ്പ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്*

 

 

ദ്വാരക ഗവ ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ വര്‍ക്ക് ഷോപ്പ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഒഴിവ്. താത്്പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ജൂലൈ എട്ടിന് രാവിലെ 10.30 ന് അഭിമുഖത്തിന് എത്തണം. ഫോണ്‍-04935 295068

date