Skip to main content

*കെല്‍ട്രോണ്‍ കോഴ്സുകളിലേക്ക് പ്രവേശനം*

 

 

കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ സര്‍ക്കാര്‍ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കിന്റെ പകര്‍പ്പുമായി നേരിട്ട് എത്തണം. ഫോണ്‍: 04952301772, 

date