Skip to main content

*സൗജന്യ പരിശീലനം*

 

 

കല്‍പ്പറ്റ പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സൗജന്യ കേക്ക്-ബേക്കറി നിര്‍മാണത്തില്‍ സൗജന്യ പരിശീലനം നല്‍കുന്നു.  18 നും 45 നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍-6238213215,8590762300

date