Skip to main content

*വൈദ്യുതി മുടങ്ങും*

 

 

പനമരം കെഎസ്ഇബി പരിധിയില്‍ ചീങ്ങോട് കെ.ഡബ്ല്യൂ.എ, നെല്ലിയമ്പം ആയുര്‍വേദം, കാവടം ട്രാന്‍സ്‌ഫോര്‍മറുകളില്‍ ഇന്ന് (ജൂലൈ 4) രാവിലെ 8:30  മുതല്‍ വൈകുന്നേരം ആറുവരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

 

date