Post Category
ട്രെയിനിയെ ആവശ്യമുണ്ട്
തിരുവനന്തപുരം എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ പാളയം ഹെഡ് ഓഫീസിലെ സിവിൽ എൻജിനിയറിങ് വിഭാഗത്തിൽ ട്രെയിനിയെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾ www.lbscentre.kerala.gov.in ൽ ലഭ്യമാണ്. ഫോൺ: 0471-2560333.
പി.എൻ.എക്സ്. 2743/2024
date
- Log in to post comments