Skip to main content

കെജിസിഇ എൻജിനിയറിങ് ഏപ്രിൽ 2024 (റിവിഷൻ 22) ഫലം പ്രഖ്യാപിച്ചു

കേരള ഗവൺമെന്റ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള 2 വർഷ കെജിസിഇ (റിവിഷൻ 22) എൻജിനിയറിങ് കോഴ്സുകളുടെ ഫസ്റ്റ് ഇയർ റിസൾട്ട് പ്രഖ്യാപിച്ചു. 77.14 ശതമാനമാണ് വിജയശതമാനം. പരീക്ഷ എഴുതിയ 5800 വിദ്യാർഥികളിൽ 4474 പേർ വിജയിച്ചു.

പി.എൻ.എക്സ്. 2744/2024

date