Skip to main content

വാഹനം വാടകയ്ക്ക്: ക്വട്ടേഷന്‍ ക്ഷണിച്ചു

കേരള സംസ്ഥാന പട്ടിക ജാതി പട്ടിക വർഗ്ഗ വികസന കോർപ്പറേഷൻറെ മലപ്പുറം ജില്ലാ ഓഫീസിലേക്ക് ആറു മാസ കാലയളവിലേക്ക് ഡ്രൈവറോടു കൂടി പെർമിറ്റുള്ള സെഡാന്‍ കാർ ലഭ്യമാക്കുന്നതിന് താൽപ്പര്യമുള്ള വാഹന ഉടമകൾ/അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണച്ചു. ജൂലൈ 15 വൈകീട്ട് അഞ്ചു മണിക്കുള്ളില്‍ ക്വട്ടേഷന്‍ സമര്‍പ്പിക്കണം. താൽപ്പര്യമുള്ളവർ വിശദവിവരങ്ങൾക്കായി മലപ്പുറം പെരിന്തല്‍മണ്ണ റോഡിലെ ആഷിഫ് ബില്‍ഡിങില്‍  പ്രവർത്തിക്കുന്ന മലപ്പുറം ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.  ഫോൺ :0483-2731496, 9400068510.

 

date