Skip to main content

ഡി.എൽ.എഡ് പ്രവേശനത്തിന് അപേക്ഷിക്കാം

2024-2026 വർഷത്തെ ഗവ, എയ്ഡഡ്, സ്വാശ്രയ ഡി.എല്‍.എഡ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തന് അപേക്ഷ ക്ഷണിച്ചു.  ജൂലൈ 18 വൈകീട്ട് അഞ്ചു മണി വരെ അപേക്ഷകള്‍ സ്വീകരിക്കും. വിജ്ഞാപനവും മറ്റു വിശദ വിവരങ്ങളും മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ddemlpm.blogspot.com എന്ന ബ്ലോഗിൽ ലഭിക്കും. ഫോണ്‍: 0483-2734888

date