Skip to main content

വാഹനം ആവശ്യമുണ്ട്

വനിതാ ശിസുവികസന വകുപ്പിന്റെ കീഴില്‍ തൃശ്ശൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഓഫീസിലെ ആവശ്യത്തിലേക്കായി ടാക്‌സി പെര്‍മിറ്റുള്ള 7 വര്‍ഷത്തില്‍ കുറവ് പഴക്കമുള്ള വാഹനം (കാര്‍/ ജീപ്പ്) ഒരു വര്‍ഷത്തേക്ക് വാടകയ്ക്ക് ലഭ്യമാക്കാന്‍ താല്‍പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും മുദ്രവെച്ച ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ജൂലൈ 15 ന് ഉച്ചയ്ക്ക് 1.30 നകം തൃശ്ശൂര്‍ സിവില്‍ സ്റ്റേഷനിലെ ശിശു സംരക്ഷണ ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസ് പ്രവര്‍ത്തി സമയത്ത് അയ്യന്തോള്‍ സിവില്‍ സ്‌റ്റേഷന്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0487 2364445.

date