Skip to main content

ഹിന്ദി അധ്യാപക നിയമനം

തൃശൂര്‍ രാമവര്‍മ്മപുരം ഗവ. ഹിന്ദി അധ്യാപക പരിശീലന കേന്ദ്രത്തില്‍ ഹിന്ദി അധ്യാപക തസ്തികയിലുള്ള രണ്ട് ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യത- ബി.എ, എം.എ,  ബി.എഡ് ഹിന്ദി, കെ-ടെറ്റ് (കാറ്റഗറി മൂന്ന്)/ സെറ്റ്. എം.എഡ്, എം.എ എജ്യൂക്കേഷന്‍, പി.എച്ച്.ഡി, എം.ഫില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ജൂലൈ 11ന് രാവിലെ 11ന് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0487 2332340, 9446788320.

date