Skip to main content

വിദ്യാഭ്യാസ അവാര്‍ഡ് സംസ്ഥാനതല ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ ഇന്ന് നിർവഹിക്കും

 

ആലപ്പുഴ: മത്സ്യത്തൊഴിലാളികളുടെ മക്കളിൽ 2023-24 വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം കൈവരിച്ചവർക്ക് വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ജൂലൈ ആറ്) പകൽ മൂന്നിന് പറവൂര്‍ ഇ.എം.എസ്. സ്മാരക കമ്മ്യൂണിറ്റി ഹാളില്‍ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും.  എച്ച്. സലാം എം.എല്‍.എ. അധ്യക്ഷത വഹിക്കും.

date