Skip to main content

സൗജന്യ പരിശീലനം

 

ആലപ്പുഴ: എസ്.ബി.ഐ.യുടെ കലവൂര്‍, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ പത്ത് ദിവസത്തെ ഫാസ്റ്റ് ഫുഡ് കോഴ്‌സില്‍ പരിശീലനം നല്‍കുന്നു. താല്‍പര്യമുള്ള 18 നും 45 നുമിടയില്‍ പ്രായമുള്ളവര്‍ ജൂലൈ 11-ന് രാവിലെ 10.30 ന് പരിശീലന കേന്ദ്രത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തണം.

date