Skip to main content

അപേക്ഷ ക്ഷണിച്ചു

എൽ. ബി. എസ്. സെന്‍ററിന്‍റെ പരപ്പനങ്ങാടി ഉപ കേന്ദ്രത്തിൽ ബിരുദധാരികൾക്കായി പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ, പ്ലസ്ടു യോഗ്യതയുള്ളവർക്കായി ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ (സോഫ്റ്റ് വെയർ), എസ്. എസ്. എൽ.സി യോഗ്യതയുള്ളവർക്കായി ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ഡാറ്റാ എൻട്രി ആന്‍റ് ഓഫീസ് ഓട്ടോമേഷൻ എന്നീ കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.   lbscentre.kerala.gov.in/services/courses എന്ന ലിങ്ക് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങൾക്ക് ഫോണ്‍: 0494 2411135, 9995334453.

 

date