Skip to main content

സർട്ടിഫിക്കറ്റ് കോഴ്സ്

പ്ലസ് ടു പാസായ വിദ്യാർഥികൾക്കായി പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിങ് കോളേജിൽ 10 ദിവസത്തെ  കമ്പ്യൂട്ടർ  ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്കിങ്  സർട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നു.  ജൂലൈ  എട്ടിന് ആരംഭിക്കുന്ന കോഴ്‌സിൽ ചേരാൻ താത്പര്യമുള്ളവർ കോളേജ് ഓഫീസുമായോ 0471-2349232/ 23433959446687909 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം. വെബ്‌സൈറ്റ്: http://lbt.ac.in.

പി.എൻ.എക്സ്. 2775/2024

date